മകനെ ഡോക്ടറാക്കാനൊരുങ്ങിയപ്പോള്‍ കൂലിപ്പണിക്കാരനായ അസീസിനെ പരിഹാസിച്ചവര്‍ എവിടെ ?

നജ്മ ഹമീദ് മലപ്പുറം: കൂലിപ്പണിയെടുത്ത് സ്വരൂപിച്ച പണംകൊണ്ട് പഠിച്ചു ഡോക്ടര്‍ ആവാന്‍ ഒരുങ്ങുകയാണ് മലപ്പുറം കാളികാവിലെഇര്‍ഷാദ്. കരിപ്പായി അബ്ദുല്‍ അസീസിന്റെയും ഖയറുന്നിസയുടെയും മക്കളില്‍ മൂത്തവനായ ഇര്‍ഷാദിനെ ഒരു ഡോക്ടായി കാണണമെന്ന് പിതാവിനായിരുന്ന ഏറ്റവും വലിയ ആഗ്രഹം. കൂലിപ്പണിക്കാരനായ പിതാവിന്റെ ആഗ്രഹം എല്ലാവര്‍ക്കും ഒരു പരിഹാസമായിരുന്നു. പക്ഷെ പരിഹാസങ്ങളില്‍ അവര്‍ പതറിയില്ല. ഇന്ന് ഷൊര്‍ണുര്‍ വിഷ്ണു ആയുര്‍വേദ കോളേജില്‍ ബി എ എം എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇര്‍ഷാദ്. പിതാവിന്റെ വരുമാനം തികയാതെ വന്നപ്പോള്‍ ഒഴിവു സമയങ്ങളില്‍ […]

Continue Reading

ക്യാമ്പസുകളില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഗമങ്ങള്‍ വ്യാപകമായത് ഈ സിനിമ പുറത്തിറങ്ങിയതോടെ, 14വര്‍ഷം മുമ്പ് പുറത്തിറങ്ങിയ
ഈ സിനിമയെ കുറിച്ച്

കൊച്ചി: മലയാളത്തിലെ ഏറ്റവും മികച്ച കാമ്പസ് സിനിമ ഏതാണ്. ഭൂരിഭാഗം മലയാളികളും രണ്ടിലൊന്ന് ആലോചിക്കാതെ പറയുന്നഉത്തരമാണ് ‘ക്ലാസ്‌മേറ്റ്‌സ്’ മലയാളികള്‍ ഇപ്പോഴും മൂളിനടക്കുന്ന എറെ ഖല്‍ബിലെ വെണ്ണിലാവ് നീ… എന്ന പാട്ടും മികച്ച ക്യാമ്പസ് സോങായിമാറിയ സാഹചര്യമുണ്ടായി. മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഈ സിനിമ പുറത്തിറങ്ങിയിട്ട് നിലവില്‍ 14വര്‍ഷമായി. കോളജുകളിലും ഹൈസ്‌കൂളുകളിലും പൂര്‍വ്വവിദ്യാര്‍ഥി സംഗമങ്ങള്‍ വ്യാപകമായി നടന്ന ഈ സിനിമ പുറത്തിറങ്ങിയതോടെയാണ്. കലാലയ ജീവിതം ആഘോഷിച്ചവര്‍ക്കായ്, ആഘോഷിക്കാന്‍ സാധിക്കാത്തവര്‍ക്കായ്, ഇനി ആഘോഷിക്കാന്‍ പോകുന്നവര്‍ക്കായ് ‘ക്ലാസ്‌മേറ്റ്‌സ്’, ഓര്‍മ്മകളുടെ ആഘോഷം എന്ന […]

Continue Reading