മരണം വരെ വോട്ട് ബിജെപിക്ക്: നടി ലക്ഷ്മിപ്രിയ

Breaking Entertainment News Politics

കേരളത്തിൽ ബിജെപി സീറ്റു നേടിയാലും ഇല്ലെങ്കിലും എന്നും സംഘ്പുത്രിയായി നിലകൊള്ളുമെന്ന് നടി ലക്ഷ്മിപ്രിയ. മരണം വരെ ബിജെപിക്കാകും വോട്ടെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് നടിയുടെ പ്രതികരണം.

“ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം” ലക്ഷ്മി പ്രിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *