നിങ്ങളുടെ കലാസൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം

Breaking More Writers Blog

കഥ, കവിത, നോവല്‍ തുടങ്ങിയ നിങ്ങളുടെ കലാസൃഷ്ടികള്‍ ‘മറുപുറം കേരളാ’ ന്യൂസ്‌പോര്‍ട്ടലില്‍ പ്രസിദ്ദീകരിക്കാന്‍ അവസരം. നിങ്ങളുടെ സൃഷ്ടികള്‍ ഞങ്ങള്‍ക്കയച്ചുതിരിക. തെടഞ്ഞെടുക്കപ്പെടുന്നവ ‘മറുപുറംകേരള’ പ്രസിദ്ദീകരിക്കും. അതോടൊപ്പംതന്നെ സൃഷ്ടികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവ കേരളത്തിലെ പ്രമുഖ പ്രസാധകര്‍ അച്ചടിപുസ്തകമായും പുറത്തിറക്കും. സൃഷ്ടികള്‍ marupuramkerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. സൃഷ്ടികള്‍ക്കൊപ്പം എഴുത്തുകാരുടെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍നമ്പറും രേഖപ്പെടുത്തുക.
വാട്‌സ്ആപ്പ് നമ്പര്‍: 9746797321

Leave a Reply

Your email address will not be published. Required fields are marked *