മലപ്പുറം ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തി.

Breaking Local

ഇന്ന് മുതല്‍ മലപ്പുറം ജില്ലയിലെ കണ്ടൈന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7 വരെ പ്രവര്‍ത്തിക്കാം. നേരത്തെ ഇത് 5 മണി വരെയായിരുന്നു.

ഹോട്ടലുകളിലെയും തട്ടുകടകളിലെയും പാര്‍സല്‍ വിതരണം രാത്രി 9 മണി വരെ നടത്താം. ഞായറാഴ്ച ജില്ലയില്‍ സമ്പൂര്‍ണ ലോക്കഡോണ്‍ തുടരും. ഈ നിബന്ധനകള്‍ വിവാഹം മരണം മെഡിക്കല്‍ എമര്‍ജന്‍സി എന്നിവക്ക് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *