അഭിനയ രംഗത്തെത്തിയത് അപ്രതീക്ഷിതമായി: ലയ സിംസണ്‍ മനസ്സ് തുറക്കുന്നു…

കൊച്ചി: കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ അഭിനയിച്ചത് ഒമ്പത് സിനമകളിലും 15ഓളം പരസ്യചിത്രങ്ങളും.മോഡലിംഗിനോടും ഫാഷനോടും ചെറുപ്പംമുതലെ താല്‍പര്യമുണ്ടായിരുന്നെങ്കിലും ആദ്യമായി അഭിനയിക്കുന്നതും ഒരു വര്‍ഷം മുമ്പ്. പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച മകള്‍ക്ക് ഷൂട്ടിംഗ് ലൊക്കഷനിലേക്ക് കൂട്ടുവന്ന് അവസാനം പ്രമുഖ കമ്പനികളുടെ പരസ്യചിത്രങ്ങളിലെ പ്രധാന ക്യാരടക്ടറായിമാറി. അതോടൊപ്പം ചെറിയറോളുകളിലൂടെയാണെങ്കിലും സിനിമയിലും സജീവം. ഇനി തന്റെ ലക്ഷ്യം സിനിമയില്‍ തന്റേതായ ഒരു വ്യക്തിമുദ്രപതിപ്പിക്കലാണെന്നും ലയ സിംസണ്‍ പറയുന്നു.ഒരിക്കലുംപ്രതീക്ഷിക്കാതെ അഭിനയ രംഗത്തേക്കുപ്രവേശിച്ച ലയ സിംസണ്‍ ‘മുറുപുറം കേരള’യോട് മനസ്സ് തുറക്കുന്നു. ഇതിനോടകം ഞാന്‍ അഭിനയിച്ച് […]

Continue Reading

കുട്ടിയുടെ ശരീരത്തില്‍ ഇബ്ലീസും പിശാചുമാണെന്ന് പറഞ്ഞ് ഒഴിപ്പിക്കാനായി ഉസ്താദുമാര്‍ വാങ്ങിയത് ഒരുലക്ഷത്തോളം രൂപ

മലപ്പുറം: കുട്ടിയുടെ ശരീരത്തില്‍ ഇബ്ലീസും പിശാചുമാണെന്ന് പറഞ്ഞ് ഒഴിപ്പിക്കാനായിഉസ്താദുമാര്‍ വാങ്ങിയത് ഒരുലക്ഷത്തോളം രൂപ. ചികിത്സിക്കിടയില്‍ ഒരു ഉസ്താദ്ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്തു. നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല. ശരീരത്തില്‍ പിശാച് കയറിയതാണ്. അത് മരുന്ന് കഴിഞ്ഞാല്‍ മാറുമെന്നും പറഞ്ഞ് സിദ്ദന്‍മാരായ ഉസ്താദുമാര്‍ കൈക്കലാക്കിയതാണ് ലക്ഷത്തോളംരൂപ. മലപ്പുറം വളഞ്ചേരി വെട്ടിച്ചിറയിലെ വീട്ടില്‍നിന്നും ഇറങ്ങിവന്ന 21വയസ്സുകാരിയായ ട്രാന്‍സ്വുമണ്‍ നിഷാനയുടേതാണ് വാക്കുകള്‍. തന്റെ ശരീരത്തില്‍ പിശാച് കയറിയതാണെന്ന് ഉസ്താദുമാരടക്കം 20ഓളംപേര്‍ ചികിത്സിച്ചു. താന്‍ ട്രാന്‍സ് ആണെന്നും ഇത് സൃഷ്ടിപ്പില്‍ വന്നമാറ്റമാണെന്നും വീട്ടുകാരെ പറഞ്ഞ് […]

Continue Reading

നടി ഐശ്വര്യ ലക്ഷ്മി സിനിമാ അഭിനയം നിര്‍ത്താന്‍ മാതാവ് ഉത്തര്‍പ്രദേശില്‍ തീര്‍ഥാടനം നടത്തി പ്രാര്‍ഥിച്ചു

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മി സിനിമ നിര്‍ത്താന്‍ മാതാവ് ഉത്തര്‍പ്രദേശില്‍ തീര്‍ഥാടനത്തിന് പോയി പ്രാര്‍ഥിച്ചുവെന്ന്. ഐശ്വര്യലക്ഷ്മി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്റെ അമ്മ അല്‍പം കര്‍ക്കശക്കാരിയാണ്. ആദ്യമൊക്കെ പരസ്യത്തിലും സിനിമയിലും ഞാന്‍ അഭിനയിക്കുന്നത് അമ്മക്ക് തീരെ ഇഷ്ടമല്ലായിരുന്നു. ഇതില്‍ പിണങ്ങി മൂന്നാലുമാസം അമ്മ എന്നോട് പിണങ്ങി നിന്നിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിക്കരുതെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.ഇതിനുവേണ്ടി എപ്പോഴും പ്രാര്‍ഥിക്കുമായിരുന്നു. ഇതിനുവേണ്ടി അമ്മ ഒരിക്കല്‍ ഉത്തര്‍പ്രദേശില്‍ തീര്‍ഥാടനത്തിനുപോയി പ്രാര്‍ഥിക്കുകവരെയുണ്ടായെന്നും നടി പറയുന്നു. പി.ജി കഴിഞ്ഞു എം.ഡി […]

Continue Reading

വീണ്ടും നായകനായി മലയാള
സിനിമയിലേക്ക് തിരിച്ചു വരുന്ന
ബാബുആന്റണിയെ കുറിച്ച്

കോട്ടയം: വില്ലനും നായകനുമായി മലയാള സിനിമയുടെ ആക്ഷന്‍ഹീറോ ആയിരുന്ന ബാബു ആന്റണിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ കഴിയില്ല. ആയോധനകലയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം മലയാള സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് പുതിയൊരു ശൈലി തന്നെയുണ്ടാക്കി. അതുപോലെ തന്നെ അതി ശക്തനായ വില്ലനായി നിറഞ്ഞാടിയ സമയത്തു തന്നെ നായക നടനായും ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയാണ് ബാബു ആന്റണി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി വെള്ളത്തിരയിലെത്തിയത്.മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫിഫ്ത് ഡാന്‍ ബ്ലാക്ക് […]

Continue Reading