വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി

Crime News

എറണാംകുളം: പിറവം സ്വദേശിനിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. 53 വയസ്സുകാരിയായ ശ്യാമള കുമാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *