കായംകുളം സി.പി.എം നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Crime

ആലപ്പുഴ: കായംകുളം സിയാദ് വധക്കേസിലെ രണ്ടാം പ്രതി പിടിയിലായി. സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഷഫീക്കാണ് പിടിയിലായത്.

ഒന്നാം പ്രതി മുജീബ്, മൂന്നാം പ്രതി ഫൈസല്‍ എന്നിവര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു. കൂടുതല്‍ പ്രതികള്‍ പിടിയില്‍ ആകാനുണ്ട്. അവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *