മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്കും മൊബൈലും വാങ്ങി പിതാവ്
ബംഗളൂരു: മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് ബൈക്കും മൊബൈലും വാങ്ങി പിതാവ്. ബംഗളൂരുവിലെ ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ പ്രതി ഒളിവില്‍. ഇയാള്‍ ഒരു കര്‍ഷകത്തൊഴിലാളിയാണ്. പണത്തിനായി കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്കാണ് ഇയാള്‍ വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ കാണാതായതോടെ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ വിറ്റുവെന്ന് കണ്ടെത്തിയത്. ദമ്പതിമാരില്‍നിന്ന് കിട്ടിയ തുകയില്‍ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ […]
Continue Reading