മമ്മൂട്ടി പറഞ്ഞ ആ ബെസ്റ്റ് ആക്ടര്‍ ഇതാ ഇവിടെ…
കൊച്ചി: മമ്മൂട്ടി നായകനായ ആ ബെസ്റ്റ് ആക്ടര്‍ എന്ന മലയാള സിനിമ അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനാകില്ല. സിനിമാനടനാകണമെന്ന അതിയായ ആഗ്രഹം ഉളളില്‍ സൂക്ഷിക്കുന്ന അധ്യാപകനായ മോഹന്‍ മുട്ടിയ വാതിലുകളും അവിടെ നിന്നും ഏറെ വേദനയോടെ തിരിച്ചു നടക്കുന്ന മോഹന്റെ മാനസിക സംഘഷങ്ങളും വിവരിക്കുന്നതായിരുന്നു സിനിമ. ക്ലൈമാക്സില്‍ തന്റെ ആഗ്രഹങ്ങള്‍ മകനിലൂടെ സാക്ഷാല്‍ക്കരിക്കുന്ന പിതാവിനെ അവതരിപ്പിച്ചു കൈയ്യടി നേടുമ്പോഴും ചെറിയയൊരുവേദന സിനിമ കണ്ടവരുടെ മനസ്സിലൂടെ പോയിട്ടുണ്ട്. പിന്നീടാണ് ഇത് മോഹന്‍ അവതരിപ്പിച്ച സിനിമയിലെ രംഗമാണെന്ന് മനസ്സിലാക്കുന്നത്. സമാനമായ അനുഭവമാണ് […]
Continue Reading