രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനൊരുങ്ങി ലക്ഷദ്വീപ്
ലക്ഷദ്വീപില്‍ പഞ്ചായത്ത് ഭരണത്തിനു മേലും സഹകരണ സംഘങ്ങളുടെ മേലും ,ദ്വീപ് ഭരണകൂടം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് തെരെഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താനും നീക്കമുണ്ട്. 1997 ലാണ് ലക്ഷദ്വീപില്‍ പഞ്ചായത്ത് ഭരണ സംവിധാനം നിലവില്‍ വന്നത്. നിയമം പരിഷ്കരിക്കാനെന്ന പേരില്‍ കൊണ്ടുവന്ന കരട് പക്ഷെ ദ്വീപിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പോലും വെട്ടിച്ചുരുക്കുന്നതാണ്. കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ഡ്യൂവി ലെ പഞ്ചായത്ത് റെഗുലേഷന് നിയമം അപ്പടി ദ്വീപില്‍ നടപ്പിലാക്കാനാണ് പുതുതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്നും , […]
Continue Reading