മനം നിറഞ്ഞ് പ്രിയദര്‍ശനും കുടുംബവും; സകുടുംബം പങ്കാളികളായ ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരങ്ങള്‍

Entertainment Keralam News

ള്‍

ആദ്യമായി പ്രിയദര്‍ശനും, മകള്‍ കല്യാണിയും, മകന്‍ സിദ്ധാര്‍ഥ് എന്നിവര്‍ വെള്ളിത്തിരയില്‍ ഒന്നിച്ചപ്പോള്‍ പ്രിയദര്‍ശന്‍ കുടുംബത്തിലേക്ക് കടന്നു വന്നത് ദേശീയ പുരസ്‌കാരങ്ങള്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ മൂന്നു പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി ആദ്യമായി അച്ഛന്‍ പ്രിയദര്‍ശന്‍, മകള്‍ കല്യാണി, മകന്‍ സിദ്ധാര്‍ഥ് എന്നിവര്‍ വെള്ളിത്തിരയില്‍ ഒന്നിച്ചപ്പോള്‍ പ്രിയദര്‍ശന്‍ കുടുംബത്തിലേക്ക് കടന്നു വന്നത് ദേശീയ പുരസ്‌കാരങ്ങള്‍.

മോഹന്‍ലാല്‍ നായകനായ മരയ്ക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് സുജിത്ത് സായിയും സ്പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും സ്വന്തമാക്കി. സംസ്ഥാന പുരസ്‌കാരങ്ങളിലും സിദ്ധാര്‍ഥ് പുരസ്‌കാര മികവില്‍ തിളങ്ങിയിരുന്നു മോഹന്‍ലാല്‍ നായകനായ മരയ്ക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് സുജിത്ത് സായിയും സ്പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും സ്വന്തമാക്കി. സംസ്ഥാന പുരസ്‌കാരങ്ങളിലും സിദ്ധാര്‍ഥ് പുരസ്‌കാര മികവില്‍ തിളങ്ങിയിരുന്നു.

ചിത്രം 2019ല്‍ പൂര്‍ത്തിയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചത്. 2020ല്‍ റിലീസ് ചെയ്യാന്‍ കാത്തിരുന്നപ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തുടര്‍ന്നുള്ള പ്രതിസന്ധിയും ഉടലെടുത്തത്. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി എന്നിവര്‍ നായികാ വേഷം ചെയ്യുന്നുണ്ട് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം 2019ല്‍ പൂര്‍ത്തിയായിരുന്നു. 2020ല്‍ റിലീസ് ചെയ്യാന്‍ കാത്തിരുന്നപ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തുടര്‍ന്നുള്ള പ്രതിസന്ധിയും ഉടലെടുത്തത്. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി എന്നിവര്‍ നായികാ വേഷം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *