കോട്ടയം: യുഡിഎഫിലെടുക്കാതെ തന്നെ വെട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമാണെന്ന് പിസി ജോര്‍ജ്. ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞത് അന്നത്തെ അരിശത്തില്‍. ഇനി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് തൂക്ക് സഭ വരും. ബിജെപി അഞ്ച് സീറ്റ് വരെ നേടുമെന്നും പിസി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബോധ്യപ്പെടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
