കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ് അന്തരിച്ചു

Keralam News

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ് അന്തരിച്ചു. 74 വയസായിരുന്നു.

കൊച്ചിയില്‍ കൊവിഡാനന്തര ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി.രണ്ട് തവണ കോട്ടയം എം.പിയായിരുന്നു. 1977 മുതല്‍ 1984 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *