കെ.കെ രമ വടകരയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് കോണ്‍ഗ്രസ്

News Politics

കെ.കെ രമ വടകരയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് കോണ്‍ഗ്രസ്. കെ.കെ രമക്ക് പിന്തുണ നല്‍കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചു. നേരത്തെ രമ മത്സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ കോണ്‍ഗ്രസ് വടകര സീറ്റ് തിരിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *