കാലം മാറി കോലം മാറി ..സ്ത്രീ വിരുദ്ധ ചിന്താഗതികള്‍ക്കെതിരെയുള്ള ഗാനവുമായി ആര്യ ദയാല്‍.. വൈറലായി ഗാനം

സ്ത്രീ വിരുദ്ധ ചിന്താഗതികള്‍ക്കെതിരെയുള്ള ഗാനവുമായി ആര്യ ദയാല്‍. വനിതാ ശിശു ക്ഷേമ വകുപ്പിനു വേണ്ടിയാണ് ആര്യ ദയാല്‍ ഗാനം ഒരുക്കിയിട്ടുള്ളത്. മാറുന്ന തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമാണ് ഗാനം ഊന്നല്‍ നല്‍കിയിട്ടുള്ളത്. അങ്ങനെ വേണം എന്ന പേരില്‍ ഇന്ന് യൂട്യൂബില്‍ പുറത്തിറക്കിയ ഗാനം ഇതിനോടകം തന്നെ പതിനായിരങ്ങളാണ് കണ്ടത്. വേര്‍തിരിവിനോടും മുന്‍വിധികളോടും ഇനി വിട്ടു വീഴ്ച വേണ്ട എന്ന സന്ദേശത്തോടെ വനിതാ ശ്ശു വികസന വകുപ്പും വീഡിയോ ഫേസ്ബുക്കില്‍ പങ്കു വെച്ചു. സമൂഹത്തില്‍ നില നില്‍ക്കുന്ന സ്ത്രീ […]

Continue Reading