വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് രക്തക്ഷാമം നേരിടാന്‍ സാധ്യത; വാക്‌സിന്‍ എടുക്കും മുമ്പേ രക്തം ദാനം ചെയ്യാം

മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങാം. പക്ഷേ ഇതിനിടയില്‍ നാം ശ്രദ്ധിക്കാതെ പോവുന്ന ഒരു കാര്യമുണ്ട്. കോവിഡ് വാക്‌സിന്‍ എടുത്ത ഉടനെ രക്തം ദാനം ചെയ്യാന്‍ കഴിയില്ല. ഒരോ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ ശേഷം മാത്രമേ രക്തദാനം നടത്താന്‍ കഴിയൂ. അതു കൊണ്ടു തന്നെ ഈ കാലയളവില്‍ ബ്ലഡ് ബാങ്കുകളില്‍ രക്തത്തിനു ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ് തന്നെ പരമാവധി രകതം എടുത്ത് സൂക്ഷിച്ചു വെക്കുക […]

Continue Reading