കൊവിഡ് രണ്ടാം തരംഗ വ്യാപനം: സര്‍ക്കാരിന് മുന്നില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാരിന് മുന്നില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനാലിന നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് ചെന്നിത്തല ചീഫ് സെക്രട്ടറിക്കയച്ചു. സര്‍വകലാശാലകള്‍ക്ക് പുറമെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ കൂടി നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കണമെന്ന് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. സിബിഎസ്സി, ഐസിഎസ്സി ഉള്‍പ്പെടെ ദേശീയതലത്തില്‍ പരീക്ഷകളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി പടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉത്കണ്ഡയിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ […]

Continue Reading