വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഐഎംഎ. രോഗലക്ഷണമുള്ളവര്‍ ആര്‍ടിപിസിആര്‍ തന്നെ പരിശോധന നടത്തണം. തെരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് പി എം സഖറിയാസ് പറഞ്ഞു. വാക്‌സിനേഷന്‍ സൗജന്യമാക്കണമെന്നും പിജി ഡോക്ടര്‍മാരുടെ അഭാവം കൊവിഡ് ചികിത്സയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ. പ്രതിദിനം ഒരു ലക്ഷത്തില്‍ അധികം കൊവിഡ് പരിശോധന ദിനം പ്രതി നടത്തണം. രണ്ടാം വരവില്‍ കൊവിഡിന് തീവ്രത കൂടുതലാണ്. മരണ നിരക്കും കൂടുന്നുണ്ടെന്നും […]

Continue Reading