കോവിഡിനെ തുരത്താന്‍ പോലീസിനെ സഹായിച്ച് കേരളത്തിലെ യുവത്വങ്ങളും, മാതൃക തീര്‍ത്ത് സന്നദ്ധസേന വളണ്ടിയര്‍മാര്‍.. സാമൂഹ്യ സന്നദ്ധസേന രൂപീകരിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം.

മലപ്പുറം: കോവിഡ് എന്ന മഹാമാരിയെ തുരത്താന്‍ പൊതുഇടങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കേരള പോലീസിനെ സഹായിക്കാന്‍ കേരളത്തിലെസന്നദ്ധസേന വളണ്ടിയര്‍മാരും സജീവം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സാമൂഹ്യ സന്നദ്ധസേന വളണ്ടിയര്‍മാരാണ് പോലീസ് സേനയെ സഹായിക്കാന്‍ കയ്യും മെയ്യും മറന്ന് രംഗത്തുള്ളത്. കണ്ടൈന്‍മെന്റ് സോണുകളില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കുക, പോലീസ് പിക്കറ്റ് പോയിന്റില്‍ നില്‍ക്കുക, നിരത്തില്‍ ആളുകള്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളുകളെ […]

Continue Reading