സിദ്ധീഖ് കാപ്പനെതിരായ നീക്കങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നത് -ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവിതം ദാരുണമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ജയിലിലും ആശുപത്രിയിലും അദ്ദേഹം നേരിടുന്നക്രൂരമായ മര്‍ദ്ദനങ്ങളും പ്രതികാര നടപടിയും മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിപ്പിക്കുന്നതാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍. എം. പി. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട സഹചര്യമാണുള്ളത്. അറസ്റ്റ് മുതല്‍ അദ്ദേഹം നേരിടേണ്ടി വന്ന ക്രൂരതകള്‍ മറ്റൊരു തടവുകരനു ഉണ്ടായിട്ടുണ്ടാവുമോ എന്നത് സംശയമാണ്. പ്രമേഹരോഗിയായ […]

Continue Reading

ജയിലില്‍ യാതനകള്‍ അനുഭവിച്ച് സിദ്ധീഖ് കാപ്പന്‍; ഇലക്ഷന്‍ കഴിഞ്ഞില്ലേ ഇനിയെങ്കിലും എന്തെങ്കിലും ഒന്ന് സംസാരിച്ചൂടെയെന്ന് മുഖ്യമന്ത്രിയോട് സിദ്ധീഖ് കാപ്പന്റെ ഭാര്യ

സിദ്ധീഖ് കാപ്പനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ കാവിഡ് രോഗ ബാധിതതനാണ് സിദ്ധീഖ് കാപ്പന്‍. ആശുപത്രിയിലേക്ക് മാറ്റിയ സിദ്ധീഖ് കാപ്പനെ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. ശുചിമുറിയില്‍ പോവാന്‍ അനുവദിക്കുന്നില്ല, പകരം ഒരു കുപ്പിയാണ് കൊടുത്തിട്ടുള്ളത്. മുഖമാകെ മുറിവായതു മൂലം തനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും കാപ്പന്‍ ഭര്യയോട് ഫോണില്‍ പറഞ്ഞു. തൊണ്ടയിടറിക്കൊണ്ടാണ് സിദ്ധീഖ് കാപ്പന്റെ ഭാര്യ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പങ്കു വെച്ചത്. പല തവണ ഇക്കാര്യവുമായി റൈഹാനത്ത് മുഖ്യമന്ത്രിയെ […]

Continue Reading