സ്വകാര്യ ബസ്സുകളില്ലാതെ നിരത്തുകള്‍; കെ.എസ്.ആര്‍.ടി.യിയും സര്‍വീസുകള്‍ കുറച്ചു

കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി. കോവിഡ് വ്യാപന നിരക്ക് കൂടിയ സാഹചര്യത്തില്‍ ആളുകള്‍ ബസ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നതാണ് ബസ് വ്യവസായത്തിലെ പ്രതിസന്ധിക്ക് കാരണം. പല ബസ്സുകളും ഒന്നും രണ്ടും ആളുകളെ വെച്ചാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനം നിറക്കാനുള്ള പണം പോലും തികയുന്നില്ല, കുറേ നാള്‍ നഷ്ടം സഹിച്ച് സര്‍വീസ് നടത്തി. പക്ഷേ ഇനിയും അതിനു കഴിയുമെന്ന് തോന്നുന്നില്ലെന്ന് ബസ്സുടമകള്‍ പറയുന്നു. അതേ സമയം ബസ് ഉടമകള്‍ ത്രൈമായ നികുതി ഒഴിവാക്കി […]

Continue Reading