കരിഞ്ചീരകം ചില്ലറക്കാരനല്ല; ഗുണങ്ങള്‍ അറിയാം…

നമ്മള്‍ ഒട്ടും ശ്രദ്ധിക്കാതെ പോകുന്ന എന്നാല്‍ പലപ്പോഴും ഉപയോഗിച്ചുവരികയും ചെയ്യുന്ന ചില വസ്തുക്കളിലായിരിക്കും ഒരുപക്ഷെ വിലിയ ഗുണഫലകങ്ങള്‍ ഉണ്ടായിരിക്കുക. ഇതിന് ഒരു ഉദാഹരണമാണ് കരിഞ്ചീരകം. ഇത്തരം ചെറിയ വസ്തുക്കള്‍നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതാകില്ല. നാം പോലും വിചാരിക്കാത്ത ഗുണങ്ങള്‍ പലതിലും അടങ്ങിയിരിയ്ക്കും. പലപ്പോഴും നമുക്ക് ഇവയുടെ ഗുണങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകില്ല. ഇതായിരിയ്ക്കും ഇവയുടെ ഉപയോഗം കുറയ്ക്കാനുള്ള കാരണവും. ജീരകം പോലെയുളളവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ ബോധ്യമുള്ളവരാണ്. എന്നാല്‍ കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ്. കറുത്ത നിറത്തില്‍ […]

Continue Reading